കഴിഞ്ഞ കുറച്ച് മാസങ്ങളായി അലട്ടിയിരുന്ന ആരോഗ്യപ്രശ്നം മാറിയതിലുള്ള ആശ്വാസം.. കേരളത്തിലെ രണ്ട് പ്രമുഖ ആശുപത്രികൾ സർജറി ചെയ്യണം എന്ന് പറഞ്ഞ 14 mm വലിപ്പമുള്ള കിഡ്നി സ്റ്റോൺ മൂന്നായി ഒടിഞ്ഞു പോയി… കഴിഞ്ഞ കുറച്ച് ആഴ്ചകളായി കഴിക്കുന്ന ഹോമിയോ മരുന്നാണ് രക്ഷകൻ ആയത്.. ചികിത്സയും വേണ്ട ഉപദേശങ്ങളും നൽകിയ Dr യഹിയ പറക്കവെട്ടിക്ക് നന്ദി.